(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ചൈനയിൽ നിന്ന് തുടങ്ങിനാൽ
കോവിഡ് 19 എന്ന ഓമനപ്പേരിനാൽ കൊറോണയാകെ പടർന്നു പിടിപ്പു
കോടികൾ മരണമടങ്ങിപ്പോയ്.
സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ച് തുരത്തി ഈ വൈറസിനെ ലോക്ക് ഡൗണിലായ നമ്മൾ അലസരാവാതെ നോക്കണേ, കഷ്ടത്തിലാക്കല്ലേ ഈ ജീവിതം .
ഒരിക്കലും കാണാത്ത ഈ മഹാമാരിയെ ഭയമില്ലാതെ കരുതലോടെ തുരത്തി ഓടിക്കാം .
പോലീസിനും ആരോഗ്യ വകുപ്പിനും ഒരു ബിഗ് സല്യൂട്ട്