ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീകരൻ കൊറോണയെത്തീ ലോകത്തെയാകെ മാറ്റിയല്ലോ ? കടയില്ല .....സ്കൂളില്ല....ഓഫീസില്ല .... റോഡിലോ വാഹനങ്ങളൊന്നുമില്ല റേഡിയോയിലൂടെ ടിവിയിലൂടെ ആരോഗ്യസന്ദേശങ്ങൾ മാത്രമായി സോപ്പുപയോഗിച്ചു കൈകഴുകണം പുറത്തിറങ്ങിയാൽ മാസ്കണിയണം അതിഥിത്തൊഴിലാളികൾ യാത്രയായി മറുനാടൻ മലയാളികൾ തിരികെയെത്തും ഇനിയെന്നു തീരുമെന്ന് അറിയില്ലലോ എല്ലാവരെയും അകത്തിരുത്തി സുരക്ഷിതമാക്കുമീ ലോക്ക്ഡൗൺ കാലം