18:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamsuthilayil(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= !കൊറോണ! <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വല്ലാത്തൊരു രോഗം
കൊറോണ എന്നൊരു രോഗം
മരുന്നില്ലാത്തൊരു രോഗം
പുറത്തിറങ്ങാൻ പറ്റാത്ത രോഗം
ജോലിക്ക് പോകാൻ പറ്റാത്ത രോഗം
പട്ടിണിയിലാക്കുന്ന രോഗം
ഞങ്ങളുടെ കൊച്ചു കേരളത്തിൽ നിന്ന്
ഞങ്ങളെ വിട്ടു മാറിതരുമോ..