വല്ലാത്തൊരു രോഗം കൊറോണ എന്നൊരു രോഗം മരുന്നില്ലാത്തൊരു രോഗം പുറത്തിറങ്ങാൻ പറ്റാത്ത രോഗം ജോലിക്ക് പോകാൻ പറ്റാത്ത രോഗം പട്ടിണിയിലാക്കുന്ന രോഗം ഞങ്ങളുടെ കൊച്ചു കേരളത്തിൽ നിന്ന് ഞങ്ങളെ വിട്ടു മാറിതരുമോ..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത