ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കത്തിപ്പടരുന്ന കൊറോണ

17:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കത്തിപ്പടരുന്ന കൊറോണ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കത്തിപ്പടരുന്ന കൊറോണ


കേരളനാടിനെ നോവിക്കാനെത്തിയ
രാക്ഷസനാണു കൊറോണ,
ഇതിനെ തടയാം നമ്മുടെ നാടിനെ രക്ഷിക്കാം
ഒരുമയുണ്ടെങ്കിൽ മാത്രം
എന്തിനു നാം ഭയക്കുന്നു,
ആരെ നാം ഭയക്കുന്നു,
പേടി വേണ്ടൊരിക്കലും മനസിൽ ,
എതിരിടാം തോൽപ്പിക്കാം
നമുക്കീ കൊറോണയെ.

ADITHYAN PK
9 B Gvhss madikai-2
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത