ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കാണാത്ത ഓർമ്മകൾ

17:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21879 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാണാത്ത ഓർമ്മകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാത്ത ഓർമ്മകൾ

എനിക്ക് ഒരു പാട് അമൂല്യ വസ്തുക്കളുണ്ടായിരുന്നു.
അതിൽ ഏറ്റവും അമൂല്യമായ വസ്തുവായിരുന്നു
എന്റെ ബാല്യകാലത്തിലെ ഓർമ്മകൾ ഒരിക്കലെന്നോ പണത്തോടുള്ള ആർത്തിയിൽ ഞാൻ അവയോരോന്നും
എവിടെയൊക്കെയോ വലിച്ചെറിഞ്ഞു. ഒരു പ്രളയത്തിലെന്ന പോലെ എല്ലാം എെന്നെ വിട്ട് പോയി
ഇപ്പോഴും ഞാനവയെ തിരഞ്ഞു കൊണ്ടിരിക്കുന്നു എവിടെയാണെന്നറിയാതെ
എന്നലും എപ്പോഴും അവ എന്റെ മുൻപിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നു എനിക്ക് പിടി തരാതെ
    

ഹൃദ്യ കൃഷ്ണ എം.കെ
6 A [[|ജി യു പി സ്കൂൾ മണ്ണാർക്കാട്]]
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത