ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലങ്ങൾ

വീട്ടിലിരുന്നീടാം....... നമുക്ക് വീട്ടിലിരുന്നീടാം.......
കൊറോണയെന്നൊരു മഹാമരിയെ......
തുരത്തി ഓടിക്കാം .... തുരത്തി ഓടിക്കാം.......
പോലീസുകാരുടെ വാക്കും
ആരോഗ്യ വകുപ്പിൽ നിർദ്ദേശങ്ങളും
പാലിച്ചീടാം നമുക്ക് പാലിച്ചീടാം....
കൊറോണയെന്നൊരു മഹാമാരിയെ
തുരത്തി ഓടിക്കാം.... തുരത്തി ഓടിക്കാം.....
കൈ കഴുകീടാം....മാസ്ക്ക് ധരിക്കാം....
അകലം പാലിക്കാം .......
കൊറോണയെന്നൊരു മഹാമാരിയെ
തുരത്തി ഓടിക്കാം...... തുരത്തി ഓടിക്കാം ......
വ്യക്തി ശുചിത്ത്വം ഉറപ്പുവരുത്താം:.....
നാടിൻ ശുദ്ധി ഉറപ്പാക്കാം....
കൊറോണയെന്നൊരു മഹാമാരിയെ
തുരത്തി ഓടിക്കാം.......

ഇർഫാനുൽ റഹ്മാൻ എം
5B ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത