സ്നേഹമാം .......അമ്മയാണെന്നുമെൻ പ്രകൃതി ..... അനശ്വരയാണെൻ - പ്രകൃതി ........ സ്നേഹകുളിർ മഴ ചൊരിയുമെൻ അമ്മ ...... സ്നേഹ പച്ചപ്പട്ടിൽ സ്വപ്നകുടമായി മാറുമെൻ അമ്മ ..... സ്നേഹത്തിൻ ഉറവിടം തൻ പ്രകൃതി സ്വപ്ന നിലാവിൽ തെളിഞ്ഞു - നിൽക്കും ചന്ദ്രപൊട്ടാണെൻ അമ്മ .... ആകാശ നിറവിൽ മിന്നിമായും നക്ഷത്രനിലവാണെൻ അമ്മ .. നിദ്രയിൽ വിരിയുന്ന സ്വപ്ന നിലാവിൽ -തഴുകും മഴയായി ചൊരിയുന്ന ജലകാണം പോൽ ... ആസ്വദന നിനവു പോൽ എന്നും -കുളിർ കാറ്റായ് തഴുകുമീ ..... വൃക്ഷകൊമ്പിൽ പുതു ഇലകളാൽ തളിരിടും എൻ അമ്മയാം പ്രകൃതിയെ .. സ്നേഹ നിലാവുപോൽ നീ യെൻ - മിഴികളിൽ പച്ചവർണ്ണമായി വിരിഞ്ഞു നിൽപ്പൂ ..... ഉരുകുന്ന വെയിലിലും കാറ്റായ് ...തണുപ്പായ് നീ മെല്ലെ തലോടി മഞ്ഞോരമ്മപോൽ ...... എൻ അമ്മയാണെന്നുമെൻ പ്രകൃതി ....... എൻ സ്നേഹമാണെൻ പ്രകൃതി .......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത