അവധിക്കാലം വന്നല്ലോ കുഞ്ഞുങ്ങൾക്ക് കളിക്കാനായി ഓടിക്കളിക്കാം ചാടിക്കളിക്കാം ആഹാ തുള്ളികളിച്ചീടാം അവധിക്കാലം വന്നല്ലോ അവധിക്കാലം വന്നല്ലോ