17:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളി
കാടില്ല പുഴയില്ല ...
എങ്ങും മരുഭൂമി....
മഴയെ നാം വീക്ഷിച്ചു -
നോക്കിയാൽ കാണാം
മഴത്തുള്ളിയിലോരോന്നുമുള്ള
പ്രതിക്ഷകൾ ...
ദൂരതകൾ താണ്ടി മരച്ചി-
ല്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്നിതാ....
വരവു കാത്തിരിപ്പിതു -
മണ്ണിനെ പുണരാനായ്...