സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അതിജീവനം - കേരളം

16:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം - കേരളം


കോവിഡെന്ന മഹാമാരിയെ തച്ചുടയ്ക്കാൻ
 ഞങ്ങളൊന്നായി അണിചേരുന്നു.
അതിജീവനത്തിന്റെ നൂൽപ്പാലത്തിൽ
ഇരുന്നു നാം കയറി കയറി നടന്നിരുന്നു.
 പ്രളയവും നിപ്പയും എല്ലാം
നാമൊന്നായി നിന്നു തുരത്തിയന്ന്.
ഈ മഹാമാരിയാം കോവിഡിനെയും
 നാം ഒന്നായി നിന്നു തുരത്തിടും
മുഖംമൂടിയും കൈകൾ സോപ്പുപയോഗിച്ച്
കഴുകിയും ശുചിത്വം പാലിച്ചും നാം പൊരിതിടും
അതിജീവനത്തിനത്തിന്റെ ഉത്തമ മാതൃക
 ഇന്ന് നമ്മുടെ കേരളം
ഒന്നായി നിന്ന് ഒരുമിച്ച് നിന്ന് പൊരുതൂ
കൊറോണേ നാം അതിജീവിക്കും.

 

അലൻ ബിനോയ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത