എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം കൂട്ടാരെ

വീട്ടിലിരിക്കാം കൂട്ടാരെ
<poem>

കൊറോണ നാട്ടിൽ വന്നപ്പോൾ കൂട്ടം കൂടാൻ പാടില്ല കൈക്കൊടുക്കാൻ പാടില്ല പുറത്തിറങ്ങാൻ പാടില്ല അടുത്തു നിൽക്കാൻ പാടില്ല

വീട്ടിൽ തന്നെ ഇരിക്കേണം കൈകൾ നന്നായ് കഴുകേണം പുറത്ത് ഇറങ്ങുംന്നേരം മാസ്കുകൾ ഇല്ലേൽ കടുത്ത പിഴയും നൽകേണo

വീട്ടിലിരിക്കാം കൂട്ടാരെ കൊറോണയില്ലാതാക്കാം കൂട്ടാരെ

അഹമ്മദ് മിഷൽ
1 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത