(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയുംആരോഗ്യവും
-വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-ചപ്പ് ചവറുകൾ ഇടാൻ വെസ്റ്റ് കുഴി നിർമിക്കുക
-പ്ലാസ്റ്റിക് കവറുകൾ വെസ്റ്റ് കുഴിയിൽ ഇടണം
-കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക
-ഹാൻഡ്‌വാഷ് കൊണ്ടോ സോപ്പ് കൊണ്ടോ കൈ കഴുകണം
-രണ്ട് നേരം പല്ല് തേക്കണം
-ദിവസവും കുളിക്കണം
-എന്നും വൃത്തിയായി നടക്കണം
-പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക
-തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
-പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക