ഇന്നു നമ്മുക്ക് തണൽ തരുന്ന വൃക്ഷങ്ങൾ ഏതും നാം നട്ടതല്ല നമ്മൾക്ക് മുൻപേ കടന്നു പോയ സജ്ജനങ്ങൾ ചെയ്ത പുണ്യ കർമം ഭൂമി മാതാവിനെ നോവിക്കുമ്പോൾ പെറ്റ മാതാവിനെ നോവിക്കും പോൽ വൃക്ഷങ്ങൾ ഏതും നാം വെട്ടിടല്ലേ പാരിനു ദ്രോഹം നാം ചെയ്തിടല്ലേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത