15:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
വുംഹാനിൽ നിന്നും വന്നിറങ്ങി
ലോകമാകെ ചുറ്റിക്കറങ്ങി
ആളുകളെ പേടിയിലാക്കി
കൊറോണ തന്നുടെ നൃത്തമാടി
എല്ലായിടത്തും നമുക്ക് കാണാം
ചൈന തൻ ഉല്പന്നങ്ങൾ
അതുപോലെ നമുക്ക് കാണാം
ചൈന തൻ കൊറോണയും
സമ്പന്നരാജ്യങ്ങൾ എല്ലാം തന്നെ
കേഴുന്നു സഹായം ദൈവത്തോടായ്
മാറ്റണം ദൈവമേ എന്നേക്കുമായ്
പണമല്ല ആയുധമല്ല ശക്തി
എന്നു പഠിപ്പിച്ചു വമ്പൻമാരെ
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
കൈ കോർക്കാം നമുക്ക് ശുചിത്വത്തോടെ.