15:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൌൺ
അകലം പിടിച്ചു നിന്നീടാം,
മാസ്ക് ധരിച്ചു നടന്നിടാം,
കൈകൾ കഴുകിയിരുന്നീടാം ,
സ്വസ്ഥതയോടെയുറങ്ങീ- ടാം,
വീട്ടിലിരുന്ന് തടുത്തിടാം,
കഴിയും പോലെ തുരത്തീടാം,
അകറ്റിയിടും നമ്മൾ,
കരുതലോടെ നമ്മൾ
കാവലോടെ നമ്മൾ
കരുണയോടെ നമ്മൾ
അടുത്തുകൂടും നമ്മൾ.