ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരശുചിത്വം | color= 3 }} വ്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം

വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. നമ്മുടെ ആരോഗ്യത്തിനും പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പ്രധാനപ്പെട്ടതാണ് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പരുത്, മലമൂത്ര വിസർജനം നടത്തരുത്, ചപ്പുചവറുകൾ വലിച്ചെറിയരുത്. കോവിഡ് 19 പോലുള്ള മഹാവ്യാധികൾ പടർന്നു പിടിക്കുന്ന ഈ കാലത്ത് പരിസര ശുചിത്വത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം

നിരഞ്ജന.ഡി.ആർ.
3 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം