ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
നമ്മുടെ നാട്ടിൽ കൊറോണ എന്ന മാരകമായ അസുഖം പിടിപ്പെട്ടിരിക്കുന്നു. ഓരോ ദിവസം തോറും മരണം വർദ്ധിച്ചു വരികയാണ്. ഈ രോഗം പിടിപ്പെട്ടത് ചൈന യിലെ വുഹാനിൽ നിന്നാണ്. ഇതു പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടർന്നു വരികയും ചെയ്തു. അതിനാൽ ഈ രോഗം ഇനിയും വർധിക്കാതിതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എപ്പോഴും മാസ്‌ക് ധരിക്കണം, കൈ രണ്ടും സോപ്പിട്ടു കഴുകി വൃത്തി ആക്കണം. ദൂര യാത്ര ചെയ്യാതിരിക്കുക, മറ്റുള്ളവരും ആയി അകൽച്ച പാലിക്കുക,അനാവശ്യമായി കൈകൾ മൂക്കിലൊ, വയായിലോ ഇടാതിരിക്കുക. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ പരമാവധി ശ്രദ്ധിക്കുക. അതിനാൽ ഈ രോഗം എത്രയും പെട്ടെന്ന് ഭേദമാവാൻ ശ്രദ്ധിക്കണം. നിങ്ങൾ എല്ലാവരും സർക്കാർ പറയുന്ന പോലെയും ആരോഗ്യ പ്രവർത്തകർ പറയുന്ന പോലെയും ചെയ്യുക. ഭയമല്ല ജാഗ്രത യാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ