എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

13:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

അതിജീവിക്കും നമ്മളൊറ്റക്കെട്ടായ്
മഹാമാരിയാം കൊറോണയിൽ നിന്ന്
ഭൂമിയെ ഭയപ്പെടുത്തിയ വൈറസിനെ നാമും ഭയക്കേണ്ട കാലം
അടച്ചിരിപ്പല്ലാതൊന്നും
വഴിയില്ലാത്തൊരു കാലമിത്
പുറത്തു പോവാതകത്തു തന്നെ ഇരിക്കേണം
വീട്ടിലിരുന്ന് സുരക്ഷിതരാവേണം
മനുഷ്യരാം നമുക്കിത് ആപത്തു കാലം
പ്രകൃതിയാമമ്മക്ക്
നല്ലൊരു കാലമിതാണല്ലോ

 

പാർവണ എം.ആർ
2 B എം.വി .എ .എൽ .പി സ്കൂൾ.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത