12:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48307(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അകലാം നമുക്കടുക്കാനായ്.........' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം പടുത്തുയർത്താം
കൊറോണക്കെതിരെ വൻമതിലാകാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
നല്ലൊരു നാളെ വരവേൽക്കാനായ്
അകലാം നമുക്കടുക്കാനായ്