ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ

12:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyadersan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ കൊറോണ

കൊറോണെയെന്നൊരു കുഞ്ഞൻ
നമ്മളെ കൂട്ടിലടചൊരു കുഞ്ഞൻ
പുറത്തിറങ്ങി നടന്നാൽ നമ്മളെ
പിടിചു ത്തിന്നും കുഞ്ഞൻ
കണ്ണില്ല കൈയ്യില്ല കാലില്ല എങ്കിലും
ഭീകരനായൊരു കുഞ്ഞൻ
ഒത്തൊരുമിചു നിന്നാൽ നമുക്ക്
തോൽപ്പിക്കാം ഈകുഞ്ഞനെ
മാസ്ക്കു ധരിചും കൈ കഴുകിയും
തോൽപ്പിക്കാം ഈ കുഞ്ഞനെ.

 

</cente
മൈഥിലി ആർ
2 B ഗവ:എൽ പി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത