പി.യു.പി.എസ്സ്,നെടുംങ്കണ്ടം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PUPSNDKM (സംവാദം | സംഭാവനകൾ) (POEM)
വൃത്തി


വൃത്തിയുള്ള കൈകൾ ചേർത്ത്
ശുദ്ധമായി ചൊല്ലിടാം
നമ്മെയെന്നും കാത്തിടുന്ന
ദൈവനാമം കൂട്ടരേ...

നിത്യവും കുളിക്കണം
വൃത്തിയായി വസിക്കണം
വൃത്തിയുള്ള വസ്ത്രമിട്ട്
സ്കൂളിലേക്ക് പോകണം

രോഗമേതും വന്നിടാതെ
രോഗിയായി വലഞ്ഞിടാതെ
ശുചിത്വ ചിന്തകൾ നിറഞ്ഞ്
മാതൃകയായി മാറിടാം .

 

ശ്രീലക്ഷ്മി V S
7 B പി.യു.പി.എസ്സ്,നെടുംങ്കണ്ടം
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത