11:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34243(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പൂന്തോട്ടം| പൂന്തോട്ടം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടൊരു പൂന്തോട്ടം
കൊച്ചൊരു സുന്ദരപൂന്തോട്ടം
ചുവന്ന പൂവും മഞ്ഞ പൂവും
നിറഞ്ഞു നിൽക്കും പൂന്തോട്ടം
പൂവിൽ തേൻ കുടിക്കാനായ്
പൂമ്പാറ്റകൾ എത്തും പൂന്തോട്ടം
നിങ്ങളുമിതാ കണ്ടോളു
എന്റെ സുന്ദര പൂന്തോട്ടം