ലോകമെമ്പാടും പരിഭ്രാന്തി പരത്തി കൂട്ടിലിട്ട പറവകളെപ്പോലെ വീട്ടിലിരുത്തി മനുഷ്യസഞ്ചാരം നിർത്തലാക്കി കൊട്ടും കുരവയും ആഘോഷങ്ങളും അകമ്പടിയും ആരവങ്ങളും കെടുത്തി ബഹുദൂരം സഞ്ചരിച്ച് കൊറോണ വന്നെത്തി പരിഭ്രാന്തി മറന്ന് ജാഗ്രതയിൽ പൊരുതി മടക്കിയയക്കാം ഈ മാരക വിഷത്തിനെ ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത