ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/അവധിക്കാലം

11:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DMLPSPATTIKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം



സ്കൂൾ അടച്ചു.,മദ്രസ അടച്ചു,
നാടു മുഴുവൻ അടച്ചു.
പുറത്തു പോകാൻ പാടില്ല-
എല്ലാരും വീട്ടിലാണ്,
ഞാനും വീട്ടിലാണ്.

ഞാൻ പാട്ട് പാടുന്നു-കളിക്കുന്നു,
കഥകൾ വായിക്കുന്നു,
ചിത്രം വരയ്ക്കുന്നു,
ഉമ്മയോടൊപ്പം കളിക്കുന്നു.
നല്ല അവധിക്കാലം!


 

അബ്ദുൽ ഹാദി ബിൻ സൽമാൻ. P
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത