ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/വൈറസാണ് ‍ഞാൻ

09:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസാണ് ‍ഞാൻ     

വൈറസാണ് വൈറസ്
കൊറോണ എന്നൊര‍ു വൈറസ്
വരാതെ നോക്കണം ക‍ൂട്ട‍ുകാരേ

സോപ്പിട്ട് കൈകൾ കഴ‍ുകീടണം
നല്ല ക‍ുട്ടിയായി ക‍ുളിച്ചീടണം
അല്ലേൽ കൊറോണ വര‍ും ക‍ൂട്ട‍ുകാരേ

അച്ഛന‍ുമമ്മയ‍ും പറയ‍ുന്നത‍ും
ആരോഗ്യപ്രവർത്തകർ പറയ‍ുന്നത‍ും
അന‍ുസരിക്കേണം ക‍ൂട്ട‍ുകാരേ

മാള‍ുകളിൽ പോകാൻ പാടില്ല
കളിക്കാൻ പോകാൻ പാടില്ല
രോഗം പകര‍ും ക‍ൂട്ട‍ുകാരേ


ഫാത്തിമ ഹ‍ുസ്‍ന വി പി
2 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത