ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ചെറ‍ുത്തിടാം..........

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറ‍ുത്തിടാം..........      

ഒര‍ുമയോടെ ക‍ൂടെ നിന്ന്
ഈ വിപത്തിനെ ചെറ‍ുത്തിടാം
മ‍ുഖത്ത് നിന്ന് പ‍ുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
മാസ്‍ക് കൊണ്ട് മ‍ുഖം മറച്ച്
അണ‍ുവിനെ അകറ്റിടാം
കൈകഴ‍ുകി കൈതൊടാതെ
പകർച്ചയെ മ‍ുറിച്ചിടാം
ഒത്ത‍ുക‍ൂടൽ സൊറപറച്ചിൽ
ഒക്കെയ‍ും നിറ‍ുത്തിടാം
ഒര‍ുമയോടെ ക‍ൂടെ നിന്ന്
ഈ വിപത്തിനെ ചെറ‍ുത്തിടാം........


നജ ഫെബിൻ ടി സി
3 C ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത