ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/തകർക്കാം...അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
09:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർക്കാം...അകറ്റാം

തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
ത‍ുരത്തണം ത‍ുരത്തണം
നമ്മളീ ഭീതിയെ
ഭയപ്പെടേണ്ട കര‍ുതലോടെ
ഒര‍ുമയോടെ നീങ്ങിടാം
മാസ്ക്ക് കൊണ്ട് മ‍ുഖം മറച്ച്
അണ‍ുവിനെ അകറ്റിടാം
കൈകഴ‍ുകി വൃത്തിയായി
പകർച്ചയെ മ‍ുറിച്ചിടാം
ഒത്ത‍ുക‍ൂടൽ സൊറ പറച്ചിൽ
ഒക്കെയ‍ും നിറ‍ുത്തണം
പ‍ുറത്ത് പോയാൽ വീട്ടിൽ വന്ന്
അംഗശ‍ുദ്ധി ചെയ്തിടാം
ഇനിയൊരാൾക്ക‍ും നിങ്ങളാലെ
രോഗം വരാതെ നോക്കണം
വെറ‍ുതയ‍ുള്ള യാത്രക-
ളൊക്കെയ‍ും നിറ‍ുത്തണം
ബാലര‍ും വൃദ്ധര‍ും
അകത്തൊത‍ുങ്ങി നിൽക്കണം.
തകർക്കണം നമ്മളീ
കൊറോണതൻ ഭീതിയെ.
 

റിതിൻ ഷാജി കെ.പി
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത