(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോകൂ ... കോവിഡേ ....
ഞങ്ങളെ വിട്ടുപോകു കോവിഡേ ...
തിരിച്ചു വേണം എനിക്കെൻ സ്വാതന്ത്ര്യം ...
വിദ്യാലയത്തിൽ പോയി പഠിക്കുവാൻ ....
കൂട്ടുകാരോടൊത്ത് കളിച്ചിടാൻ ...
യാത്രകൾ പോയിടാൻ ....
കൊതിക്കുന്നു എൻ മനം ....
എനിക്ക് വേണം എൻ സ്വാതന്ത്ര്യം