ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

08:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്



രോഗം പടരുന്നത് കേട്ടില്ലെ നിങ്ങൾ
റോഡീലിറങ്ങി നടകുന്ന തെ ന്തിനാ
കോവിഡിനോട് കളിക്കാൻ നോക്കണ്ട
തല്കാലം നാം വീട്ടിലിരിക്കണം
കൈകൾ രണ്ടും സോപ്പിട്ടു കഴുകേണം
തമ്മിൽ തമ്മിൽ അകലത്തിൽ കഴിയേണം
പൊലീസിന് കണ്ണുവെട്ടിച്ചു ചടങ്ങുകൾ നടത്തേണ്ട
പടച്ചോനാണെങ്കിൽ നിങ്ങളെ വണ്ടിയിൽ കേറ്റയൂട്ടോ
അത്യാവശ്യ കാര്യങ്ങക് ഇറങ്ങുവാൻ നോകിം
പ്രവാസിയാണെങ്കിൽ സൂക്ഷ്മതയോടെ ഇരിക്കണം
സർക്കാർ നിർദ്ദേശം പാലിച്ചിടേണം
കൂട്ടുകൂടി സൊറപറ പറയൽ വേണ്ടാ
മനസ്സുകൾ അടുപ്പത്തിൽ കുറവരുത്തേണം
രോഗം പടരുന്നത് കേട്ടില്ലേ നിങ്ങൾ
റോഡിലിറങ്ങി നടക്കുന്നതെന്തിന്



                               
 

നിഹാല ജെബിൻ
6 E ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത