ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/വിമാനം കയറിവന്ന മഹാമാരി
വിമാനം കയറിവന്ന മഹാമാരി
അതൊരു ഡിസംബർ മാസമായിരുന്നു. അന്ന് അത് ഒരു പ്രധാന വാർത്തയായി മാറി. എന്തെന്നാൽ അന്ന് ആദ്യമായി ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങിയിരുന്നു. മാസങ്ങൾ കഴിയുംതോറും ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും ആ മഹാമാരി അതിവേഗം തന്നെ വ്യാപിക്കാൻ തുടങ്ങി. അങ്ങനെ ജനുവരി 30-ന് ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്തു.
|