ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം
ഒരുമിച്ച് നേരിടാം
കൊറോണയെന്ന മഹാമാരിയെ നമുക്ക് വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ .പഴയതുപോലെ കൂട്ടുകാരെയും അധ്യാപകരെയും കണ്ടുമുട്ടുവാനും അക്ഷരങ്ങളോട് കൂട്ടുകൂടുവാനും വീണ്ടും സാധിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
|