22:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 2 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസാണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.
വരാതെ നോക്കണം കൂട്ടുകാരെ..... (2)
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം......
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനുമമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ......
ഡോക്ടർമാർ പറയുന്നത് അനുസരിക്കണം കൂട്ടുകാരെ........
വൈറസ് ആണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.