== ചരിത്രം ==1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു.

ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി
വിലാസം
കരിങ്കുറ്റി

വയനാട് ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-05-2010Gvhsskarimkutty




ഇതിന്‍റെ മുന്നോടിയായി 1981 മാര്‍ച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.ഡി തേമസിന്‍റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണകമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മന്‍ നല്കിയ ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ശ്രീ. എം. ഗോപാലന്‍ നമ്പ്യാര്‍, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാന്‍,

ശ്രീ. വി. സി. മോഹന്‌ന്‍, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണന്‍, ശ്രീ ചന്ദ്രപ്രഭ ഗൌഢര്‍, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവര്‍ നിര്‍മാണകമ്മിറ്റിയുമായി പല ഘട്ടങ്ങളില്‍ സഹകരിച്ചവമാണ്.

1983-ല്‍ കരിങ്കുറ്റി ബാലവാടിയില്‍ ആരംഭിച്ച ആദ്യബാച്ചില്‍ 31വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സണ്‍സ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിര്‍മ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോര്‍ഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത

കെട്ടിടവും നിര്‍മ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിന്‍റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂള്‍ ഉത്ഘാടനം ചെയ്തു. 1984 ല്‍ യു.പി വിഭാഗവും ആരംഭിച്ചു.

ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകന്‍. കെ.എല്‍.തോമസ്,പി.ആര്‍. പദ്മനാഭന്‍,കെ. വനജ, കിഷോര്‍കുമാര്‍, കെ. എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സൌജന്യസേവനം നല്കിയ അധ്യാപകരാണ്.

1989-ല്‍ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും 1999 -ല്‍ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ല്‍ ആര്‍.എസ്. വി.വൈ.പദ്ധതിപ്രകാരം സയന്‍സ് ലാബ്

നിര്‍മ്മിച്ചു. . 2006-ല്‍ പട്ടികവര്‍ഗ്ഗ വകുപ്പ് എ.ഡ്. എ പദ്ധതിപ്രകാരം കിണര്‍,കളിസ്ഥലം, അടുക്കള, റോഡ് എന്നിവ നിര്‍മ്മിച്ചു.


2008-ല്‍ കേരളസര്‍ക്കാറിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകള്‍ അനുവദിച്ചു. എം.എല്‍.ടി, എല്‍.എസ്.എം കോഴ്സുകളാണ്

നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച വര്‍ക്ക് ഷെഡ് 2009-ല്‍ നിര്‍മ്മാണം പൂര്‌ത്തിയാക്കി.

മീഡിയ:Example.ogg== ഭൗതികസൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും യു.പീ ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ്മറികളും ഹയര്‍സെക്കണ്ടറി 1 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിലായി 1 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്‍സ് ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.659403" lon="76.060495" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.660516, 76.06071 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.