ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പീലി വിടർത്തി ആടിടുന്നൊരു - മയിലെ മയിലെ മയിലമ്മേ . നിന്നുടെ ആട്ടം കാണാനായ് - കൊതിയാകുന്നു മയിലമ്മേ . എന്നുടെ വീട്ടിൽ വരുമോ നീ എനിക്ക് നിന്നെ കാണാനായ് - കൊത്തിയാകുന്നു മയിലമ്മേ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത