21:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
എന്തു ചന്തം എന്റെ ഗ്രാമം
പുഴയും വയലും കുളവും നിറഞ്ഞ
എന്റെ കൊച്ചുഗ്രാമം
പൂമ്പാറ്റയുണ്ട് പൂക്കളുണ്ട്
പൂന്തോട്ടമുള്ള എന്റെ കൊച്ചുഗ്രാമം
Nadiya - Av
1 B MVALPS ARIYALLUR PARAPPANANGADI ഉപജില്ല MALAPPURAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത