ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ തത്തമ്മ

21:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ     

പച്ച നിറത്തിൽ തത്തമ്മ
പാറി രസിക്ക‍ും തത്തമ്മ
തത്തി നടക്ക‍ും തത്തമ്മ
ആളെ മയക്ക‍ും തത്തമ്മ
കൊഞ്ചിക്ക‍ുഴയ‍ും തത്തമ്മ
പ‍ുഞ്ചിരി വിടർത്ത‍ും തത്തമ്മ
 

അൽ ഫിയോണ എസ് എൻ
1 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത