ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം

21:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചിത്വം

വൃത്തിയാക്കൂ വൃത്തിയാക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
മഴക്കാലം വരവായി
രോഗങ്ങളെ തുരത്താനായി
വൃത്തിയാക്കൂ വൃത്തിയാക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
ചപ്പുചവറുകൾ വലിച്ചെറിയരുതേ
വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതേ
വൃത്തിയാക്കാം വൃത്തിയാക്കാം
നമുക്കൊരുമിച്ചു വൃത്തിയാക്കാം.

അർജ‍ുൻ ജി
2A ഗവ.എൽ.പി.എസ് ഭരതന്ന‍ൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത