Login (English) Help
സ്നേഹമാണ് വലുത് സന്മനസ്സാണ് നല്ലത് സത്യമാണ് നിലനിൽപ്പ് അറിവാണ് സംരക്ഷണം സഹകരണമാണ് അടിസ്‌ഥാനം കഠിനാധ്വാനമാണ് വഴികാട്ടി അധികാരമാണ് നേടേണ്ടത് നല്ല പ്രവർത്തനമാണ് നേർവഴി മനഃസാക്ഷിയാണ് ആവശ്യം വരും തലമുറയെ കാക്കണം ജീവിതം അപൂർണമാണ് എല്ലാവിധിയും ദൈവത്തിലാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത