(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വന്തം കേരളം
എന്റെ സ്വന്തം കേരളം
നാം ജനിച്ച കേരളം
നമ്മെ വളർത്തിടുന്ന സ്വർഗ്ഗമാണ് കേരളം
കേരം നിറഞ്ഞൊരു കേരളം
നമ്മെ വളർത്തിടുന്ന സ്വർഗ്ഗമാണ് കേരളം
പച്ചനിറഞ്ഞ കേരളം
വൃത്തിയുള്ള കേരളം
എന്റെ സ്വന്തം നാട്
എന്റെ സ്വന്തം കേരളം
ഞാൻ ജനിച്ച കേരളം
നമ്മെ വളർത്തിടുന്ന സ്വർഗ്ഗമാണ് കേരളം
നമ്മെ വളർത്തിടുന്ന അമ്മയാണ് കേരളം
ആദിത്യൻ
4 A ഗവ. യു പി എസ് തമ്പാനൂർ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത