എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

21:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

     പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
             പൂവിലിരിക്കും പൂമ്പാറ്റേ
              പൂന്തേനുണ്ണും പൂമ്പാറ്റേ
             പൂവിൽ നിറയും പൂമ്പാറ്റേ
             പാറി നടക്കും പൂമ്പാറ്റേ
              വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
             എന്തൊരു ചന്തം പൂമ്പാറ്റേ
             പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ


നിദ ഫാത്തിമ
1A [[|എ.എം.യു.പി.സ്കൂൾ വാണിയന്നൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത