21:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോകമേ തളരരുത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമേ തളരരുത്
ഒരു മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർ
ലക്ഷങ്ങൾ താണ്ടിടവേ
ലോകമേ... ഭീതിതൻ മുൾമുനയിൽ
ആഴ്ന്നിറങ്ങുന്നോരാ വേളയിലും
തോൽക്കരുത് തോൽക്കരുത്
നാമിന്നൊന്ന് .
കരുതലെന്നൊന്ന് നമുക്കുണ്ടെങ്കിൽ
നമ്മിലെ ഭീതിയോ നിർവീര്യമാകും.
പെരുതുക നാം
ജീവന് ജീവിതത്തിന്
പ്രതിരോധിക്കാം നമുക്കൊന്നായ്.
പ്രാർത്ഥിക്ക നിത്യവും
ദൈവസഹായത്തിനായ്
ധൈര്യം കൈവിടരുതേ നിങ്ങളൊരു കാലവും.