(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽ
മയിലേ മയിലേ മയിലാളേ
പീലി വിടർത്തി ആടുന്നേ
മഴ വരുന്ന നേരത്താണോ
നിന്നുടെ ആട്ടം ചങ്ങാതി തൊട്ടു നോക്കാൻ കൊതിയുണ്ട്
ചാരെ വന്നാൽ ഓടരുതേ
നിന്നെ തൊട്ടു തലോടാനായി
അരികത്തേക്ക് വന്നോട്ടെ.