19:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം വളർന്ന മണ്ണ്
നമ്മെ വളർത്തിയ വിണ്ണ്
നമുക്ക് വളർത്താം വിത്ത്
നാമിന്ന് നടുന്നു തൈകൾ
അവ വളരുന്നു തണലായി
തണൽ മരങ്ങൾ നിറയട്ടെ
തെളിനീർ നദിയിൽ ഒഴുകട്ടെ
നദികൾ ഒഴുകി പതിയെ പതിയെ
വിണ്ണിൽ കൗതുകം നിറയ്ക്കട്ടെ
നമുക്കു കാക്കാം മണ്ണ്
നമ്മെ വളർത്തിയ മണ്ണ്
സന കെ .കെ
4 എ.എൽ.പി.എസ്.പേരടിയൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത