എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/എന്താണ് കൊറോണ
എന്താണ് കൊറോണ?
മനുഷ്യരും പക്ഷികളും ഉൾപ്പെടെഉള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷം പനി മുതൽ സിവിയർ അക്യൂട്ട് റെസിപിറേറ്ററി സിൻഡ്രോം(സാർസ്)മിഡിൽ ഈസ്റ്റ് റെസിപ്പിറേറ്ററി സിൻഡ്രോം(മെർസ് ), Covid 19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന വലിയകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെഉള്ള സസ്തനികളുടെ ശോസ നാളിയെ ബാധിക്കും. കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ കണ്ടെത്തിയാ ഒരു നോവൽ (പുതിയ ) കൊറോണ വൈറസ് വക ഭേദം ആണ് Covid 19 ചൈനക്ക് പുറത്തേക്ക് വ്യാപിക്കുകയും ഇപ്പോൾ ലോകമെന്പാടുമുള്ള അനേകം രാജ്യങ്ങളിൽ കാണുകയും ചെയുന്നു. കൊറോണ വൈറസിനു കൃത്യമായ ചികിത്സ ഇല്ല പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗിക് വിശ്രമം അത്യാവശ്യം ആണ് ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം