ജി എൽ പി എസ് പാലിയംതുരുത്ത്/അക്ഷരവൃക്ഷം/പൂച്ചമ്മ

18:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ചമ്മ

വെളുവെളുമ്പി പൂച്ചമ്മ
പാറുവിന്റെ പൂച്ചമ്മ
പാലു കുടിക്കും പൂച്ചമ്മ
പമ്മിനടക്കും പൂച്ചമ്മ
പാവം പാവം പൂച്ചമ്മ
മ്യാവൂ മ്യാവൂ കരയും പൂച്ചമ്മ.
 

ബദരിനാഥ്
1 A ജി എൽ പി എസ് പാലിയംതുരുത്ത്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത