ജി.എൽ.പി.എസ്.എടപ്പറ്റ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ നേരിടാം

17:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyadersan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തോടെ നേരിടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തോടെ നേരിടാം

കണ്ണിൽ കാണാത്ത ജീവി
ദുഷ്ടനായ വൈറസ്
ഭൂമിയെ ആക്രമിച്ച
കൊറോണ വൈറസ് .
സോപ്പും മാസ്ക്കും
ഇവന്റെ ശത്രു
നേരിടാം ശത്രുവിനെ
സോപ്പും വെള്ളവുമായി .
കൈ കഴുകാം മാസ്ക് ധരിക്കാം
അകലം പാലിക്കാം നമുക്കു
ദുഷ്ടനായ വൈറസിനെ
ഓടിക്കാം നാട്ടിൽ നിന്ന്
 



 

അതുൽ വിനോദ് .എം
2 A ഗവ: എൽപി സ്കൂൾ എടപ്പറ്റ
മേലാറ്റൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത