എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണ

17:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ വൈറസ്സാണ് കൊറോണ ചൈനയിൽ കഴിഞ്ഞ ഡിസംബറിലാണ് ഈ രോഗത്തിൻ്റെ ആദ്യ വരവ് 2020 ഫെബ്രവരിയാകുമ്പോഴേക്കും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു പിടിച്ചു' ചുരുങ്ങിയ സമയത്തിനുള്ളിൽ യൂറോപ്പിനനെയും അമേരിക്കയേയും ഭയപ്പെടുത്തി കൊണ്ട് മരണസംഖ്യ വർദ്ധി'നമ്മുടെ ഇന്ത്യയിലും മരണസംഖ്യ വർദ്ധിച്ചു. ഇതു വരെ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഈ രോഗം വ്യാപിക്കുന്നത് സമ്പർക്കം മൂലവും അടുത്തിടപഴകുന്നതിനാലുമാണ് അതിനാൽ ജനങ്ങൾ മുഴുവൻ ജാഗ്രതയിലാകേണ്ടത് അത്യാവശ്യമാണ് നമ്മുടെ കൊച്ചു കേരളമാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ മുൻപിൽ നിൽക്കുന്നത് അതുകൊണ്ട് ഈ മഹാ മരി ഇല്ലാതാകുന്നതുവരെ 'നമ്മൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്ക്പോലുള്ള മുഖാവരണം ധരിക്കുകയും ചെയ്തു കൊണ്ട്കൊറോണ എന്ന വൈറസ് ഭീകരനെ ഭൂമിയിൽ നിന്നും. തുരത്തുക ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രാപ്തരാവുക.


ഫാത്തിമറിയാന
3. A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം