എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 
കൊറോണ എന്ന മഹാമാരി

ഇന്ത്യയിലെത്തി ഒരുനാളിൽ

 ഒത്തൊരുമിച്ചു ഇന്ത്യക്കാർ

 ആർത്തുവിളിച്ചു ഒന്നിച്ച്

വിരട്ടിയവനെ ഓടിക്കാം

നമ്മളെല്ലാം അണി ചേർന്നാൽ

ഓർക്കുക ഓർക്കുക കൂട്ടരേ

മരുന്നുമില്ല മന്ത്രവുമില്ല

ജാഗ്രത മാത്രം ഓർത്തോളൂ

കൈകൾ നന്നായ് കഴുകേണം

യാത്രകൾ ഇല്ലാതാക്കേണം

മാസ്ക്ക്‌ ധരിച്ച് നടക്കേണം

അകലം വിട്ടു നടക്കേണം

വെറുതെ കൂടുതൽ നിർത്തേണം

വീട്ടിലൊതുങ്ങി ഇരിക്കേണം

തുരത്തി നമ്മൾക്കോടിക്കാം

കൊറോണ എന്ന മഹാമാരി

 ഒറ്റക്കെട്ടായി മുന്നേറാം

കൈകൾ കഴുകാം ചങ്ങല തകർക്കാം...


കൃഷ്ണജിത്ത്. പി
4A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത