എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / മഴ മഴ

15:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ മഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ

മഴ മഴ മഴ പെയ്യുന്നു. കുട്ടികൾ എല്ലാം ഓടുന്നു.
ഇടിയും മിന്നലും വെട്ടുന്നു.
തവളകളെല്ലാം കരയുന്നു.
 

അദ്നാൻ
1 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത